Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. MoupanFamily

ആ​സ്റ്റ​ർ ഡി​എം ക്വാ​ളി​റ്റി കെ​യ​റി​ൽ ഡോ. ​മൂ​പ്പ​ൻ കു​ടും​ബ​ത്തി​ന്‍റെ ഓ​ഹ​രി​പ​ങ്കാ​ളി​ത്തം ഉ​യ​ർ​ന്നു

കൊ​​​​ച്ചി: ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​നും കു​​​​ടും​​​​ബ​​​​ത്തി​​​​നും കീ​​​​ഴി​​​​ലു​​​​ള്ള യൂ​​​​ണി​​​​യ​​​​ൻ (മൗ​​​​റീ​​​​ഷ്യ​​​​സ്) ഹോ​​​​ൾ​​​​ഡിം​​​​ഗ്സ് ലി​​​​മി​​​​റ്റ​​​​ഡ്, ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 46.09 ല​​​​ക്ഷം ഇക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി.

ടി​​​​പി​​​​ജി​​​​യു​​​​ടെ സെ​​​​ന്‍റ​​​​ല്ല മൗ​​​​റീ​​​​ഷ്യ​​​​സ് ഹോ​​​​ൾ​​​​ഡിം​​​​ഗ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഈ ​​​​ഓ​​​​ഹ​​​​രി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് .

ക​​​​മ്പ​​​​നി​​​​യു​​​​ടെ പെ​​​​യ്ഡ്-​​​​അ​​​​പ് ഇ​​​ക്വി​​​​റ്റി ഷെ​​​​യ​​​​ർ കാ​​​​പി​​​​റ്റ​​​​ലി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 0.57 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ, ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മൂ​​​​പ്പ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​കെ ഓ​​​​ഹ​​​​രി​​​പ​​​​ങ്കാ​​​​ളി​​​​ത്തം 24.58 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

ഓ​​​​ഹ​​​​രി​​​​യൊ​​​​ന്നി​​​​ന് 760 നി​​​​ര​​​​ക്കി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 350.34 കോ​​​​ടി​​​​യു​​​​ടെ ആ​​​​കെ തു​​​​ക​​​​യ്ക്കാ​​​​ണ് ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങി​​​​യ​​​​ത്.

Latest News

Corehub Up